കോഴിക്കോട്: എംഡിഎംഎയുമായി രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ അറസ്റ്റിൽ. കോഴിക്കോട് കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി.......
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ട എൻഐടി പ്രൊഫസർക്ക് സ്ഥാനക്കയറ്റം. കോഴിക്കോട് എൻഐടിയിലെ പ്രൊഫസർ ഷൈജ ആണ്ടവനാണ് ഡീനായി പ്രമോഷൻ നൽകിയിരിക്കുന്നത്. ......

കോഴിക്കോട് :ഖത്തറിലെ പ്രമുഖ വ്യവസായിയും മനുഷ്യ സ്നേഹത്തിന്റെ മഹാ മാതൃകയും ആയ സൈനുൽ ആബിദ് എന്ന സ്നേഹ ജനങ്ങളുടെ ആബിദ്ക്ക് ക്ക് സൗഹൃദ ലോകം സമ്മാനിച്ച സൗഹൃദ നിലാ വൊളി എന്ന പുസ്തകം കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ പ്രൊഡ മായ സദസ്സിൽ പ്രകാശിതമായി. കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് അക്ഷാരർത്ഥത്തിൽ കോഴിക്കോട് നടന്ന സാംസ്കാരിക സംഗമമായി രാഷ്ട്രീയ സാമൂഹിക മത സാംസ്കാരിക വേദികളിൽ വ്യത്യസ്തത നില പാടുകൾ പുലർത്തുന്നവരുടെ കൂടിച്ചേരലിന്റെ വേദി കൂടി ആയി ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ, വ്യവസായ പ്രമുഖർ, സാഹിത്യ കാരന്മാർ എന്നിവരെല്ലാം സാക്ഷി യായി.
കേരള നിയമ സഭാ സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം ചെയ്തു കാരുണ്യ പ്രവർത്തനങ്ങൾക്ക് മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാത്ത വലിയ മനസ്സിന്റെ ഉടമയാണ് ആബിദ്ക്ക് എന്ന് സ്പീക്കർ പറഞ്ഞു പാവങ്ങൾക്ക് വേണ്ടി ചിലവഴിക്കാൻ കാണിക്കുന്ന ആബിദ്ക്കയുടെ താല്പര്യം മറ്റ് പല സമ്പന്നർക്കും ഇല്ല ആരെയും ആകർഷിക്കുന്ന വശ്യമായ പുഞ്ചിരിയും അദ്ദേഹത്തിന്റെ പ്രത്യേകത യാണ് വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നതിൽ സന്തോഷവനാണെന്നു സ്പീക്കർ പറഞ്ഞു തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണൻ വഴിയാണ് തനിക്ക് ആബിദ്ക്കയെ പരിചയ മെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പുസ്തം നൽകി പ്രകാശനം ചെയ്തു. ......
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര ചോറോടാണ് സംഭവം.......
സഹപാഠികളുടേയും അധ്യാപകരുടെയും ചിത്രങ്ങൾ പകർത്തി വിറ്റ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. തിക്കോടി സ്വദേശി ആദിത്യദേവിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ ഇയാൾ അധ്യാപകരുടെയും സഹപാഠികളുടെയും ദൃശ്യങ്ങൾ രഹസ്യമായി പകർത്തി സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വിറ്റു എന്നാണ് പരാതി.
ക്ലാസ് മുറികളിൽനിന്നാണ് സഹപാഠികളുടേയും അധ്യാപകരുടേയും ശരീര ഭാഗങ്ങൾ ആദിത്യദേവ് രഹസ്യമായി പകർത്തിയത്. ......
കോഴിക്കോട്: വഖഫിന്റെ പേരിൽ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫിന്റെ പേരിൽ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള വലിയ പ്രചാരണങ്ങൾ നടന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ......
കോഴിക്കോട് : ഇന്ത്യൻ വിപണിയിൽ ലഭ്യമായ എല്ലാ വിഭാഗത്തിലെയും മോട്ടോർ വാഹനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി കേരളത്തിലെ ആദ്യത്തെ ഏറ്റവും വലിയ ഓട്ടോ ഷോ തയ്യാറെടുക്കുന്നു.കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഓട്ടോ ഷോ മാർച്ച് 1 മുതൽ 30 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൻ നടക്കും. രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവേശനം . ......
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ തമ്മിൽ കൊമ്പ് കോർത്തു. തിരക്കിൽപെട്ട് മൂന്നുപേർ മരിച്ചു.......
കോഴിക്കോട് നഗരാതിർത്തിയിൽ എടിഎം കവർച്ചാ ശ്രമത്തിനിടെ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് പിടിയിലായത്. പുലർച്ചെ 2.30ന് പട്രോളിങ്ങിനിടെയാണു ചേവായൂർ പൊലീസ് എടിഎം കവർച്ചാ ശ്രമം പരാജയപ്പെടുത്തിയത്. ......
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ വൈറലായ മധ്യപ്രദേശ് സ്വദേശിനിയായ സുന്ദരി കേരളത്തിലേക്കെത്തുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരാണ് മോണാലിസ ഭോൺസ്ലെയെ കേരളത്തിലേക്ക് എത്തിക്കുന്നത്. ......